ADVERTISEMENT

ഷാർജ∙ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി  അഭ്യുദയകാംക്ഷികളെ അൽ ബദീ കൊട്ടാരത്തിൽ സ്വീകരിച്ചു. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപ ഭരണാധികാരികളായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.
حاكم الشارقة يتقبل التهاني بشهر رمضان.

യുഎഇയിലെ ബഹ്‌റൈൻ സ്ഥാനപതി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യെമൻ സ്ഥാനപതി ഫഹദ് സയീദ് അൽ മെൻഹാലി, മുതിർന്ന യുഎഇ ഉദ്യോഗസ്ഥർ, രാജ്യത്തെ ഉന്നത വ്യക്തികൾ എന്നിവരും യുഎഇക്കും രാജ്യത്തെ പൗരന്മാർക്കും കൂടുതൽ നന്മ, പുരോഗതി, സുരക്ഷ, സമൃദ്ധി എന്നിവയുണ്ടാകട്ടെയെന്ന് ആശംസിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും സംബന്ധിച്ചു.

yousafali-in-sharjah-palace
അൽ ബദീ കൊട്ടാരത്തിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സംഘടിപ്പിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

കേന്ദ്ര ധനകാര്യ വകുപ്പ് മേധാവി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് അൽ ഖാസിമി, ഷാർജ തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ഭരണാധികാരിയുടെ ഉന്നതാധികാര ഓഫിസ് മേധാവി ഷെയ്ഖ് സാലേം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസിമി, സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഇസ്സാം അൽ ഖാസിമി, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് ചെയർമാൻ  ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, ഷാർജ ചാരിറ്റി ഇന്റർനാഷണൽ ഡയറക്ടർ ബോർഡ് ചെയർമാൻ  ഡോ.ഷെയ്ഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി തുടങ്ങിയവർ സംബന്ധിച്ചു.

yousafali-sharjah-ruler
അൽ ബദീ കൊട്ടാരത്തിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സംഘടിപ്പിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

കൂടാതെ, ഷാർജ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി, ഷാർജ അസറ്റ് മാനേജ്‌മെന്റിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ സിഇഒ ഷെയ്ഖ് സൗദ് ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജയിലെ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് ഡയറക്ടർ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി, അമിരി കോടതി തലവൻ റാഷിദ് അഹമ്മദ് ബിൻ അൽ ഷെയ്ഖ് തുടങ്ങിയവരും പ്രാദേശിക വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലവന്മാരും പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഷാർജയിലെ അൽ ബാദി അൽ അമർ കൊട്ടാരത്തിൽ ഷെയ്ഖ് ഡോ.സു‍ൽത്താന് റമസാൻ ആശംസകൾ നേർന്നു. 

English Summary: Sharjah ruler recieved well wishers in palace, Yousafali wished Ramzan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com