ADVERTISEMENT
മസ്‌കത്ത്∙ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കണ്ണൂര്‍ ചക്കരക്കല്ലിലെ പ്രേംനിവാസില്‍ ഇ കെ ഹേമരാജ് (54) മൈസൂരില്‍ അന്തരിച്ചു. 28 വര്‍ഷത്തോളം ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിലേക്കു തിരിച്ചത്. പരേതരായ രാമുണ്ണി നായര്‍- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി ഹേമരാജ്. മക്കള്‍: മാനസ്വരി ഹേമരാജ്, വിപഞ്ചിക മാനസ്വരി. മൃതദേഹം മൈസൂരില്‍ സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com