ആക്കോട് ഇസ്ലാമിക് സെന്റർ ഭാരവാഹികൾ
Mail This Article
×
ദുബായ്∙ ആക്കോട് ഇസ്ലാമിക് സെന്റർ യുഎഇ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ദിഖ് പാലൊള്ളതിൽ (പ്രസി) ഷഹീർ ശ്രീകണ്ഠപുരം (ജന. സെക്ര), ഇസ്മായിൽ ജാതിയേരി (ട്രഷ) ഫാജിസ് മൂസ (വർക്കിങ് സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ആക്കോട് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുസ്തഫ ഹുദവി, സഫാരി റീട്ടെയിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.