സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വാർഷിക കോൺഫറൻസ് യുഎഇയിൽ

SHARE

ദുബായ്∙ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ വാർഷിക കോൺഫറൻസിന് യുഎഇ വേദിയാകും. വ്യോമയാന രംഗവും ബദൽ ഇന്ധനവും എന്ന വിഷയത്തിലാണ് കോൺഫറൻസ്. കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യാനുള്ള സിഒപി 28 സമ്മേളനത്തിനു സിവിൽ ഏവിയേഷൻ കോൺഫറൻസ് ഊർജം പകരുമെന്നു യുഎഇ പ്രതികരിച്ചു.

English Summary : UAE wins bid to host third ICAO Conference on Aviation and Alternative Fuels

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS