ADVERTISEMENT

ദുബായ്∙ ദുർബല ജനസമൂഹത്തെ സഹായിക്കുന്നതിനു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘100 കോടി ഭക്ഷണപ്പൊതി’  പദ്ധതിയിലേക്ക് 50 ലക്ഷം ദിർഹം (11.16  കോടി രൂപ) സംഭാവന നൽകുമെന്നു ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

 

ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾക്കു ഭക്ഷണമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരോട് ദയ കാണിക്കുകയെന്നത് ഒരു ശീലമായി കാണേണ്ടതാണെന്ന സന്ദേശമാണ് പദ്ധതി നൽകുന്നതെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com