അബുദാബി∙ മധ്യപൂർവദേശത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്ന് ദ് വാൾ സ്ട്രീറ്റ് ജേണൽ.
Also read: ആഡംബര സർവീസുമായി ഇത്തിഹാദ് റെയിൽ; പാസഞ്ചർ സർവീസ് അടുത്ത വർഷം
ഭീകരതയെ ചെറുക്കുന്നതിനും ആഗോള ഊർജ വിപണി സുസ്ഥിരമാക്കുന്നതിനും യുഎഇയെമുഖ്യപങ്കാളിയായി കാണുന്നു. യുഎസിലെ യുഎഇയുടെ വൻ നിക്ഷേപത്തിനും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.