ADVERTISEMENT

ദുബായ് ∙ വേള്‍ഡ് മലയാളി കൗൺസിൽ ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് ഭാരവാഹികൾ: സന്തോഷ്‌ കേട്ടത്ത് (ചെയർമാൻ), വിനേഷ് മോഹൻ (പ്രസിഡന്റ്), രാജീവ്‌ കുമാർ (ജനറൽ സെക്രട്ടറി), ജൂഡിൻ ഫെർണാണ്ടസ് (ട്രഷറർ), തോമസ് ജോസഫ് (അഡ്മിൻ), വി. എ. സലീം (അഡ്വൈസറി ചെയർമാൻ), ജയൻ വടക്കേവീട്ടിൽ, മോഹൻ കാവാലം, നസീർ വെളിയിൽ (അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ), ടോണി നെല്ലിക്കൽ, ബി.എസ്‌. പിള്ള, സ്മിതാ ജയൻ (വൈസ് ചെയർമാൻ), ഡോ. ഹക്കിം, നജീബ് (വൈസ് പ്രസിഡന്റ്), ജയലക്ഷ്മി പ്രകാശ്, നസീല ഹുസൈൻ (ജോയിന്റ് ജനറൽ സെക്രട്ടറി), ജോസ് ജേക്കബ് (ജോയിന്റ്് ട്രഷറർ).

 

മേഖല ഫോറം ചെയർമാന്മാർ: സക്കീർ ഹുസൈൻ (വ്യവസായം), അഡ്വ. ബിജു ജോസ് (വിദ്യാഭ്യാസം), ഇഗ്നേഷ്യസ് (പ്രകൃതി സംരക്ഷണം), തുഷാരാ സേനൻ (വിവര സാങ്കേതികം), വി.എസ്‌. ബിജുകുമാർ (വാർത്താ മാധ്യമം), ജോൺ പി വർഗീസ് (പ്രവാസി, നോർക്ക), അബ്ദുൽ അസിസ് (സോഷ്യൽ മീഡിയ), മനോജ്‌ തോമസ് (ട്രാവൽ, എവിയേഷൻ, ക്രൂയിസ്). 

 

വനിതാ വിഭാഗം– പ്രസിഡന്റ്‌: റാണി ലിജേഷ്, സെക്രട്ടറി: മിലാന, ട്രഷറർ: അർച്ചന. യൂത്ത് വിങ് പ്രസിഡന്റ്‌: അഫ്രാ ബിജു, സെക്രട്ടറി: ഗോപിക ബിജു. ഗ്ലോബൽ വൈസ് പ്രസിഡന്റും മിഡിൽ ഈസ്റ്റിന്റെ ചുമതലയുമുള്ള ചാൾസ് പോൾ ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ജോണി കുരുവിള, യു. മത്തായി, ജിമ്മി, വർഗീസ് പനയ്ക്കൽ, മിഡിൽ ഈസ്റ്റ് ചെയർമാൻ ടി. കെ. വിജയൻ, പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, വനിതാ നേതാക്കളായ എസ്തർ ഐസക്, ജാനറ്റ് വർഗീസ്, ഷീല റെജി, രേഷ്മ റെജി എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com