അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ലോഗോ പ്രകാശനം

kareem
അൽ മുക്താദിർ ഗ്രൂപ്പിന്റെ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ ഷാർജയിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി പ്രകാശനം ചെയ്തപ്പോൾ.
SHARE

ഷാർജ ∙ അൽ മുക്താദിർ ഗ്രൂപ്പിന്റെ അൽ കരീം ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ ലോഗോ ഷാർജയിൽ ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീർ ബാഖവി പ്രകാശനം ചെയ്തു. ചടങ്ങിൽ ഷാർജ ടൂറിസം  വിഭാഗം കൊമേഴ്സ് ആൻഡ് മാർക്കറ്റിങ്  എക്സിക്യുട്ടീവ് ഡയറക്ടർ ഇബ്രാഹിം യാക്കൂത്, ‌ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരി തുടങ്ങിയവർ പ്രസംഗിച്ചു. ഷാർജയിലെ പ്രമുഖ വ്യവസായികളും പങ്കെടുത്തു. കേരളത്തിലും മധ്യപൂർവദേശത്തുമായി 4 വർഷം കൊണ്ട് 100 ഷോറൂമുകളാണ് അൽ മുക്താദിർ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ദുബായിൽ ഉടൻ ഷോറൂം തുടങ്ങുമെന്ന് സ്ഥാപക ചെയർമാനും സിഇഒയുമായ മുഹമ്മദ് മൻസൂർ അബ്ദുൽ  സലാം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS