ADVERTISEMENT

ഓരോ പ്രണയകഥയും വിവാഹവും വ്യത്യസ്ഥമാണ്. പരിചയപ്പെടലിനു പിന്നിലും വിവാഹത്തിനു പിന്നിലുമൊക്കെ മനോഹരമായ കഥകളുണ്ടാവും. രണ്ടു സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യർ ഒന്നിച്ചു ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ എല്ലാം മനോഹരമാകും. ഒരേ ഇഷ്ടങ്ങളും അഭിരുചികളുമുള്ള രണ്ടുപേർ ഒന്നിക്കുമ്പോൾ പിന്നിൽ പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രയ്തനങ്ങൾ ഉണ്ടാകും. ചിലതിനു പിന്നിൽ എംഫോർമാരിയുടെയും. അത്തരത്തിൽ എംഫോർമാരി ഒന്നിപ്പിച്ച രണ്ടുപേരാണ് ലയയും ഡോണും. രണ്ടു ഭൂഖണ്ഡങ്ങളിൽ തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോയ അപരിചിതരായ രണ്ടുപേർ, തങ്ങളുടെ അഭിരുചികളും ഇഷ്ടങ്ങളും ഒന്നാണെന്ന് എംഫോർമാരിയിലൂടെ തിരിച്ചറിയുന്നു, ഒന്നിക്കാമെന്ന ഏറ്റവും മികച്ച തീരുമാനമെടുക്കുന്നു. 

laya-6

വിവാഹിതരാകുന്നതിനു മുൻപ് രണ്ടു രാജ്യങ്ങളിലായിരുന്നു ലയയും ഡോണും. ഇറ്റലിയിലാണു ലയ മാസ്റ്റേർസ് ചെയ്തത്. ഡോണാകട്ടെ കാനഡയിൽ ഇൻഡസ്ട്രിയൽ ഡിസൈനറും. ഇരുവരെയും അടുപ്പിച്ചത് എംഫോർമാരിയും. ഇറ്റാലിയൻ ഭക്ഷണത്തെ വളരെയധികം സ്നേഹിച്ച ലയയിൽ ആ നഗരം ആഴത്തിൽ പതിഞ്ഞിരുന്നു. ജീവിതപങ്കാളിയെ കണ്ടെത്തുന്ന കാര്യത്തിലും ലയയെ ഇത് സ്വാധീനിച്ചു. തന്നെ കടന്നുപോയവയെ അംഗീകരിക്കാനും അഭിനന്ദിക്കാനും കഴിയുന്ന ഒരാൾ, അത്തരമൊരാളെയാണു ലയ തേടിയത്. തന്റെ പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ വീട്ടുകാരുമായി പങ്കുവെച്ചപ്പോഴും ലയ പറഞ്ഞത് ഇതാണ്. 

don-layaa

ചുറ്റുമുള്ളവയിൽ സൗന്ദര്യം കണ്ടെത്താൻ കഴിയുന്ന ഒരാളെയാണു ഡോണും തേടിയത്. അങ്ങനെ രണ്ടു ഭൂഖണ്ഡ‍ങ്ങളിൽ കഴിഞ്ഞ ഒരേ അഭിരുചികളുള്ള രണ്ടുപേർ എംഫോർമാരിയിലൂടെ ഒന്നായി. ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ ഒരേ വൈബുള്ള രണ്ടുപേർ എംഫോർമാരിയിലൂടെ പരസ്പരം കണ്ടെത്തി. മേയ്‍‍ഡ് ഫോർ ഈച്ച് അദർ എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലയയും ഡോണും. ഇനി ഒന്നിച്ചു മുൻപോട്ടെന്ന് രണ്ടുപേരും തീരുമാനിച്ചപ്പോൾ ആ രണ്ടു കുടുംബങ്ങളും വലിയ ആഹ്ലാദത്തിലായിരുന്നു.

ഇതുപോലെ ഒരു പങ്കാളിയെ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ദുബായിലുള്ളവർക്ക് മുന്നിൽ എംഫോർമാരി വീണ്ടും നേരിട്ടെത്തുകയാണ് ജൂൺ മൂന്ന്, നാല് തിയതികളിൽ. ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പങ്കാളിയെ തേടാൻ എംഫോർമാരി സഹായിക്കും. മികച്ച ഓഫറുകളോടെ എംഫോർമാരിയുടെ വിവിധ പാക്കേജുകൾ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com