ADVERTISEMENT

ദുബായ്∙ മികച്ച നവാഗത അഭിനേതാവിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് രഞ്ജിത്ത് സജീവന്. മൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രവാസിയായ രഞ്ജിത്തിന് അവാർഡ് ലഭിച്ചത്.

 

ബോളിവുഡ് നടൻ ജോൺ ഏബ്രഹാം നിർമിച്ച ആദ്യ മലയാള ചിത്രമായ മൈക്കിെല നായക കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിച്ചത്.

 

അരോമ ഇന്റർനാഷനൽ ബിൽഡിങ് കമ്പനി ചെയർമാൻ പി.കെ.സജീവിന്റെ മകനാണ് രഞ്ജിത്ത്. ഖൽബ്, മോദ തുടങ്ങിയവയാണ് പുതിയ ചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com