ADVERTISEMENT

ദുബായ് ∙ മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയിൽ വിജയിച്ച് ജീവിത യാത്രയില്‍ ഒന്നായവരാണ് റിറ്റിയും ജോബിറ്റും. ഇരുവരെയും ഒരുമിച്ച് ചേർത്തതാകട്ടെ എഫോര്‍മാരിയും.

Read also : അറേഞ്ച്ഡ് വിവാഹം ആഘോഷമാക്കാൻ എംഫോർമാരി; ജൂൺ ഒന്നിന് പ്രത്യേക പരിപാടി

അയർലൻഡിൽ ജീവിക്കുന്ന റിറ്റി ഉത്തരവദിത്വ ബോധമുള്ള വളരെ ശക്തയായ യുവതിയാണ്. ജീവിതം അയർലൻഡിലാണെങ്കിലും സ്വന്തം നാടും നാട്ടുകാരും റിറ്റിയുടെ ശ്വാസത്തിൽ അലിഞ്ഞ് ചേർന്നിരുന്നു. നാടിനെ മറക്കാന്‍ റിറ്റി തയാറായിരുന്നില്ല. ജനിച്ച നാടിനെ സ്നേഹിക്കുന്ന, പഴമയുടെ മൂല്യങ്ങളും തനിമയും കാത്തു സൂക്ഷിക്കുന്ന തന്റെ സ്വപ്നങ്ങൾക്കു വിലകൽപ്പിക്കുന്ന പങ്കാളിയെയാണ് റിറ്റി അന്വേഷിച്ചത്. റിറ്റി കാത്തിരുന്ന, ആവൾക്ക് ഏറ്റവും യോജിച്ച പങ്കാളി ജോബിറ്റിനെ എംഫോര്‍മാരി കണ്ടെത്തി നൽകി.

ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന ജോബിറ്റ് ജോലിയോട് വളരെ ആത്മാർതഥയുള്ള വ്യക്തിയാണ്. അടിസ്ഥാനപരമായി സ്വതന്ത്ര ചിന്താഗതിയുള്ള ആൾ. ഒത്തിരി സുഹൃത്തുക്കളും ജോബിറ്റിനുണ്ട്. ഏതു സാഹചര്യത്തെയും പോസിറ്റിവായി കാണുന്ന ജോബിറ്റ് രസികനും ഉള്ളിൽ സ്നേഹം നിറഞ്ഞവനുമാണ്. തന്റെ പങ്കാളിയിൽ അവൻ അന്വേഷിച്ചതും ഈ ഗുണങ്ങള്‍ ആയിരുന്നു. ഒരു പോലെ കാര്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന പങ്കാളിക്കായുള്ള അവന്റെ അന്വേഷണം ചെന്നു നിന്നതാകട്ടെ റിറ്റിയിലും.

ritty-jobitt-2

തങ്ങളുടെ  പ്രാണന്റെ പാതിയെ റിറ്റിയും ജോബിറ്റും എംഫോർമാരിയിലൂടെ കണ്ടെത്തി. വിവാഹത്തിലൂടെ ഇരുവരുടെയും പ്രണയം ഒന്നായി ഒഴുകി. ഒരുമിച്ച് സ്വപ്നങ്ങൾ നെയ്ത്, പരസ്പരം മനസ്സിലാക്കി അവരുടെ പ്രണയം കടൽ പോലെ ഒഴുകുന്നു.

ritty-jobitt-3

ഇതുപോലെ ഒരു പങ്കാളിയെ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ദുബായിലുള്ളവർക്ക് മുന്നിൽ എംഫോർമാരി വീണ്ടും നേരിട്ടെത്തുകയാണ് ജൂൺ മൂന്ന്, നാല് തിയതികളിൽ. ദുബായിലെ ദെയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ട് നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും. നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പങ്കാളിയെ തേടാൻ എംഫോർമാരി സഹായിക്കും.

മികച്ച ഓഫറുകളോടെ എംഫോർമാരിയുടെ വിവിധ പാക്കേജുകൾ ഈ ദിവസങ്ങളിൽ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് (+91) 7594812340, (+91) 6238810728 (വാട്ട്സാപ്പ്) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ 91 7859874999 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com