ADVERTISEMENT

ദോഹ∙ ബാഗ്ലൂര്‍ സഞ്ജയ് ഗാന്ധി കോളജ് ഓഫ് എജ്യൂക്കേഷനിലെ ബിഎഡ് വിഭാഗം പൂര്‍വ വിദ്യാര്‍ഥികളുടെ അലമ്നൈ ഫോറം ആയ ഓര്‍മയുടെ പ്രഥമ സംഗമം ഓഗസ്റ്റ് 6ന് എറണാകുളത്ത് നടക്കും.

   

കോളജിലെ 1982-83 ബാച്ച് ബിഎഡ് വിദ്യാര്‍ഥികളുടെ ഫോറമാണ് ഓര്‍മ. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍മ ഫോറവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികളായ വേണു, നാരായണന്‍, സുരേഷ്, സുധാകരന്‍, സാബു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0091 9447621946 (വേണുഗോപാല്‍), 00974 66158015 (സാബു.കെ.സി) എന്നീ നമ്പറുകളിലോ venukottakkad@gmail.com , sabukc2007@gmail.com  ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com