വീട്ടുജോലിക്കാരുടെ യാത്രയ്ക്ക് സത്യവാങ്മൂലം വേണ്ട

home-maid
Photo Credit : TheCorgi / Shutterstock.com
SHARE

കുവൈത്ത് സിറ്റി∙ വീട്ടുജോലിക്കാരുടെ യാത്രയ്ക്ക് സത്യവാങ്മൂലം നൽകണമെന്ന പ്രാചരണം തെറ്റാണെന്ന് കുവൈത്ത്.

സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും  അത്തരമൊരു നിബന്ധന പുറപ്പെടുവിച്ചിട്ടില്ലെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS