ADVERTISEMENT

ജിദ്ദ∙ വൻ തോതിൽ കഞ്ചാവ് കടത്താനുള്ള രണ്ട് ശ്രമങ്ങൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി തടഞ്ഞു. 1,029 കിലോഗ്രാം കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്.

ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴിയും ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളം വഴിയുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് വഴി സൗദിയിലേക്ക് വരുന്ന നിരവധി പാഴ്‌സലുകളിൽ  പരിശോധന നടത്തുന്നതിനിടെയാണ് ഇത്രയും  കഞ്ചാവ് കണ്ടെത്തിയതെന്ന് സാറ്റ്‌സിഎ സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com