ADVERTISEMENT

ദുബായ് ∙  മലയാളം മിഷൻ ദുബായ് ചാപ്റ്റർ നേതൃത്വത്തിൽ നടന്ന അധ്യാപക പരിശീലന കളരി  മലയാളം മിഷൻ ഭാഷാധ്യാപകൻ ടി .സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു . നിലവിൽ അധ്യാപകരായ 54 പേർക്ക് സൂര്യകാന്തി , ആമ്പൽ കോഴ്സുകളുടെ പരിശീലനമാണ് നൽകിയത്.  മുൻ കൺവീനർ കെ. വി. സജീവൻ , ഓർമ പ്രസിഡന്‍റ് റിയാസ് കൂത്തുപറമ്പ് , മുൻ  പ്രസിഡന്‍റ് അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.

 

മാതൃഭാഷ പഠിപ്പിക്കാൻ സന്നദ്ധരായ ആളുകൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം : ഫിറോസിയ +971 55 302 2550 . റിംന +971 55 983 9820.

English Summary : Conducted teachers training camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com