മസ്‌കത്ത് ∙ ഒമാന്‍ സാംസ്‌കാരിക, കായിക., യുവജന മന്ത്രി സയ്യിദ് ദീ യസീന്‍ ബിന്‍ ഹൈതം ബിന്‍ താരികിനെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശിച്ചു. മന്ത്രി സയ്യിദ് ദീ യസീന്‍ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.
English Summary: Ambassador Amit Narang meets Oman cultural minister