ADVERTISEMENT

ദുബായ് ∙ സേവന നടപടിക്രമങ്ങളുടെ നടപ്പാക്കൽ സുഗമമാക്കുന്നതിന് ദുബായ് താമസ- കുടിയേറ്റ വകുപ്പും ദുബായിലെ വാടക തർക്ക പരിഹാര കേന്ദ്രവും കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടുത്തിയുള്ള  ഇലക്ട്രോണിക് ലിങ്ക് ഉണ്ടാക്കും.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി,  എക്സിക്യൂഷൻ ജഡ്ജി അഹ്‌മദ്‌ മൂസ എന്നിവർ ഇരു വിഭാഗങ്ങളെയും പ്രതിനിധീകരിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി. ജിഡിആർഎഫ്എ പ്രധാന ഓഫിസായ ജാഫിലിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരുവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

English Summary: Dubai immigration department and the dispute resolution center signed cooperation agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com