മോടി കൂട്ടി 4 കളിസ്ഥലങ്ങൾ

park
ആധുനിക ഡിസൈനിൽ നവീകരിച്ച ഫുട്ബോൾ ഗ്രൗണ്ട്.
SHARE

ദുബായ്∙ പുതിയ കാലഘട്ടത്തിന്റെ രൂപഭംഗിയിലേക്കു മാറി 4 കളിസ്ഥലങ്ങൾ. അൽ ബർഷ പോണ്ട് പാർക്ക്, അൽ വർക്ക പാർക്ക്, അൽ ജാഫിലിയ സ്ക്വയർ, സത്വ പാർക്ക് എന്നിവിടങ്ങളിലെ കളിസ്ഥലങ്ങളാണ് മോടി കൂട്ടിയത്.

രാജ്യാന്തര നിലവാരമുള്ള സ്പോർട്സ് കമ്പനികളുടെയും എന്റർടെയ്ൻമെന്റ് കമ്പനികളുടെയും സഹായത്തോടെയായിരുന്നു ഭംഗി കൂട്ടൽ. ബാസ്കറ്റ്ബോൾ, ഫുട്ബോൾ കോർട്ടുകളാണ് നവീകരിച്ചത്.

വ്യത്യസ്തവും ആകർഷകവുമായ ഡിസൈനുകളാണ് കളിസ്ഥലങ്ങൾക്ക് നൽകിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

English Summary: Dubai Municipality completes beautification of 4 playgrounds.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA