ADVERTISEMENT

അബുദാബി∙ ലോകത്തിലെ മികച്ച 10 സ്കൂളുകളുടെ അന്തിമ പട്ടികയിൽ യുഎഇയിൽനിന്ന് 2 സ്കൂളുകൾ ഇടംപിടിച്ചു. അബുദാബിയിലെ മമൂറ ബ്രിട്ടീഷ് അക്കാദമി, ദുബായ് ജെംസ് മോഡേൺ അക്കാദമി എന്നിവയാണ് ഇവ.

 

സമൂഹവുമായുള്ള സഹകരണം, പരിസ്ഥിതിപ്രവർത്തനം, നവീകരണം, പ്രതികൂല സാഹചര്യങ്ങളെ മറികടക്കൽ, ആരോഗ്യകരമായ ജീവിതത്തെ പിന്തുണയ്ക്കൽ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച സ്കൂളുകളെ തിരഞ്ഞെടുത്തത്. ജേതാക്കൾക്ക് രണ്ടര ലക്ഷം ഡോളറാണ് സമ്മാനം.

English Summary: Two UAE schools shortlisted for global awards.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com