‘ഈഗ’ യോഗ ദിനാചരണം സംഘടിപ്പിച്ചു
![ega-organized-yoga-day ega-organized-yoga-day](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
×
ദുബായ് ∙ ആയുർവേദ ഡോക്ടർമാരുടെ യുഎഇ കൂട്ടായ്മയായ ‘ഈഗ’യുടെ നേതൃത്വത്തിൽ ദുബായിൽ രാജ്യാന്തര യോഗ ദിനാചരണം നടന്നു. ‘യോഗയും ആയുർവേദവും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. സുപ്രിയ കുൽക്കർണി, ഡോ. വിൻസന്റ് കോട്ടയിൽ, അജിത് കുമാർ എന്നിവർ ക്ലാസെടുത്തു.
![ega-organized-yoga-day1 ega-organized-yoga-day1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
യോഗ പരിശീലക പ്രാൺവി ഗുപ്തയെ ആദരിച്ചു. ലൈല റഹാൽ മുഖ്യാതിഥിയായിരുന്നു. ‘ഈഗ’പ്രസിഡന്റ് ഡോ. സീമ കാമത്ത്, സെക്രട്ടറി ഡോ. ദൂബി, ഡോ. തസ്നി നിസ്സാം, ഡോ. രാഹുൽ ശങ്കർ, ഡോ. ബിന്ദു പ്രദീഷ്, ഡോ. മനീഷ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.