ADVERTISEMENT

ദുബായ് ∙  ഗ്രൂപ്പ് വൈസ് ചെയർമാൻ   അനീസ് സാജൻ നേതൃത്വം നൽകുന്ന ഡാന്യൂബ് സ്പോർട്സ് വേൾഡ് രാജ്യാന്തര യോഗ ദിനാചരണം നടത്തി. ഷെയ്ഖ് സായിദ് റോഡിലെ ഡാന്യൂബ് സ്പോർട്സ് വേൾഡിൽ ജീവനക്കാരടക്കം 400 പേർ മെഗാ യോഗയിൽ പങ്കെടുത്തു. പങ്കെടുത്തവർക്കെല്ലാം പരവതാനി സമ്മാനിച്ചു. 

 

English Summary: Danube celebrated International Day of Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com