ADVERTISEMENT

മദീന∙ ഹജിനു ശേഷം തീർത്ഥാടകർ  മദീനയിലെത്തിത്തുടങ്ങി. വെള്ളിയാഴ്ചയോടെ ജംറകളില്‍ കല്ലെറിഞ്ഞ ശേഷം മിനയില്‍ നിന്നു ഹറമൈന്‍ ട്രെയിനുകളിലും ബസുകളിലുമായാണ് എത്തിയത്.

Read also: ജുമൈറ വില്ലേജ് സർക്കിൾ ദുബായിലെ ഇഷ്ട താമസയിടം...

ശനി, ഞായര്‍ ദിവസങ്ങളിലായി 7,0000 ഹാജിമാര്‍ മദീനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജിനു ശേഷമുള്ള മദീനയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക്  ക്രമീകരിക്കുന്നതിനും ഹാജിമാരെ സ്വീകരിക്കുന്ന പോയിന്റുകളില്‍ നിന്ന് നിശ്ചയിച്ച താമസ സ്ഥലങ്ങളിലേയ്ക്ക് മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ അനുസരിച്ച് എത്തിക്കുന്നതിനുമുള്ള നടപടികളും വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കിത്തുടങ്ങി

 

English Summary: After Hajj, pilgrims started arriving in Medina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com