ADVERTISEMENT

റിയാദ് ∙ വിരണ്ടോടിയ കാള  റിയാദ് നഗരത്തിൽ പരിഭ്രാന്തി പരത്തി. ഏതാനും വിദേശികൾ ചേർന്ന് കഴുത്തിൽ കുരുക്കിട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാള ആക്രമിക്കാനും ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ ദൃക്സാക്ഷികളിൽ ചിലർ ചിത്രീകരിച്ചത് സമൂഹമാധ്യമത്തിൽ വൈറലായി.

 

കഴിഞ്ഞ ദിവസം മദീനയിലും ജനവാസ കേന്ദ്രത്തിൽ കാള വിരണ്ടോടിയിരുന്നു. റോഡിലൂടെ അതിവേഗത്തിൽ ഓടിയ കാള വഴിപോക്കരെ ആക്രമിക്കാൻ ശ്രമിക്കുകയും  ഒരാളെ കുത്തിയിടുകയും ചെയ്തു.

English Summary: An angry bull caused panic in the city of Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com