ADVERTISEMENT

ദുബായ്∙ മലപ്പുറം ജില്ലാ കെഎംസിസി  ‘ഈദ് ഇൻ മലപ്പുറം’ പരിപാടി സംഘടിപ്പിച്ചു.  മെഹന്തി ഫെസ്റ്റ്, ക്വിസ് മത്സരം ഉൾപ്പെടെ വിവിധ കലാപരിപാടികളും  ഇശൽ കോറസ് അബുദാബി ടീം നയിച്ച ഗാനമേളയുമുണ്ടായിരുന്നു.ചെമ്മുക്കൻ യാഹു മോൻ അധ്യക്ഷത വഹിച്ചു.  

Read also: മലയാളി ഹജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...

കെഎംസിസി ദേശീയ ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. വ്യവസായികളായ പി.‌ടി. മുനീർ, സി.പി. ബാബു എടക്കുളം, അബ്ദുൽ മജീദ്, കളളിയത്ത് കുഞ്ഞാലി, ഹിദായത്ത് മണ്ണാർകാട് , എ.പി. കുഞ്ഞു ഹാജി, ഭാസ്കരൻ പച്ചാട്ടിരി എന്നിവരെ ആദരിച്ചു. കെഎംസിസി നേതാക്കളായ മുസ്തഫ തിരൂർ, ആർ ഷുക്കൂർ, കെ.പി.എ സലാം, അഡ്വ. സാജിദ് അബൂബക്കർ, അബദുൽ ഖാദർ അരാപ്പാമ്പ്ര, എ. സി. ഇസ്മായീൽ ,ജമാൽ മനയത്ത്‌, നസീമ അസ് ലം, സഫിയ മൊയ്തീൻ, റീന , മുംതാസ് യാഹുമോൻ, സുബി മനാഫ്, നെബു ഹംസ, ഹംന കുഞ്ഞഹമ്മദ്, ജഹാൻ, സൈത്തൂൻ, ലൈല കബീർ, ലൈല കല്ലാട്ട് എന്നിവർ പ്രസംഗിച്ചു. കരീം കാലടി , മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, സലാം പരി, സൈനുദ്ദീൻ പൊന്നാനി, സക്കീർ പാലത്തിങ്ങൽ, എ.പി നൗഫൽ, സിദ്ദീഖ് കാലൊടി എന്നിവർ പ്രസംഗിച്ചു.

 

 

 

English Summary: Eid was celebrated in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com