ADVERTISEMENT

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജൂലൈ 1ന് ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു. ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും കെ.പി.എ അംഗങ്ങളും പങ്കെടുത്തു.  

kpa-doctors-day-celebration-02

 

kpa-doctors-day-celebration-03

ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ കോ ഓർഡിനേറ്റർ വി.എം. പ്രമോദ് സ്വാഗതം പറഞ്ഞു.  സീനിയർ മെമ്പർ അജികുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അൽ അമൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ന്യൂട്ടൻ, ഡയറക്ടർ നിർമല ശിവദാസൻ,  ഡോ. റജില, ബി.ഡി.ഒ സുജാതൻ, കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു എന്നിവർ ആശംസകൾ അറിയിച്ചു.  ഏരിയ സെക്രട്ടറി വിഷ്ണു നന്ദി അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com