ADVERTISEMENT

ദുബായ് ∙ മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങളുടെ സ്വാധീനം സാംസ്കാരികവിനിമയങ്ങൾ സാധ്യമാക്കുന്നതായി മാപ്പിള സിനിമാല എന്ന പേരിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചാ സദസ്സ്‌ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ ഉദ്‌ഘാടനം ചെയ്‌തു.

Read also: മലയാളി ഹജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...

മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ നസറുദ്ദീൻ മണ്ണാർക്കാട്, കാലിഗ്രാഫിസ്റ്റും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഖലീലുല്ലാഹ് ചെംനാട്, ഗവേഷകൻ ഒ .ബി .എം .ഷാജി എന്നിവർ സംവാദം നയിച്ചു. സംസ്‌കാരികവേദി കൺവീനർ അനസ് മാള അധ്യക്ഷത വഹിച്ചു.

 

ഫനാസ് തലശ്ശേരി, ഷഫീഖ്, അക്ബർ അണ്ടത്തോട്, സക്കീർ ഒതളൂർ, മനാഫ് ഇരിങ്ങാലക്കുട എന്നിവർ പ്രസംഗിച്ചു. സക്കരിയ കണ്ണൂർ, നസറുള്ള, ഷഫീഖ് വെളിയംകോട് എന്നിവർ ഗാനമാലപിച്ചു.  

 

English Summary: Mappila songs in movies enable cultural exchange

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com