ADVERTISEMENT

ദുബായ്∙ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഭാരവാഹികളായി സുധീർ സുബ്രഹ്മണ്യം (ചെയർ) ലാൽ ഭാസ്കർ (പ്രസി) ബേബി വർഗീസ് (സെക്ര), അരുൺ ബാബു ജോർജ് (ട്രഷ) രാജു തേവർമഠം, വി.എസ്.ബിജുകുമാർ, ജോൺ ഷാരി (വൈസ് പ്രസി), രാജേഷ് കുറുപ്പ്, ജേക്കബ് കണ്ടത്തിൽ, ഗിരിജ, അരുൺ ജോസ്, ലക്ഷ്മി ലാൽ (വൈസ്.ചെയർ), അൽഫോൻസ് (ജോ.ട്രഷ) എന്നിവർ ചുമതലയേറ്റു. 

വനിതാ വിഭാഗത്തിൽ റാണി സുധീർ (പ്രസി) ടെസ്സി (സെക്ര) ഫെബിൻ ട്രഷ), യൂത്ത് വിഭാഗത്തിൽ അലൻ തോമസ് (പ്രസി) രോഹിത് (സെക്ര) സച്ചിൻ സഞ്ജീവ് (ട്രഷ) എന്നിവരും ചുമതലയേറ്റു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ചുമതലയുള്ള ഷാഹുൽ ഹമീദ്, എസ്തർ ഐസക് എന്നിവർ മുഖ്യാതിഥിയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com