ADVERTISEMENT

ഷാർജ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ‘സ്രോതസ്’ അനുശോചിച്ചു. പ്രസിഡന്റ് വർഗീസ് ജോർജ് അധ്യക്ഷനായി.

 

സ്രോതസ്സിന്റെ ആരംഭം മുതൽ ഉമ്മൻ ചാണ്ടിക്ക് സംഘടനയുമായി ഊഷ്മള ബന്ധമായിരുന്നുെവന്ന് യോഗത്തിൽ അനുസ്മരിച്ചു.

 

വൈസ് പ്രസിഡന്റ്  പി.എം. തമ്പാൻ, സെക്രട്ടറി ജയൻ തോമസ്, മാത്യു ഐസക്, തോമസ് പുതുക്കുളങ്ങര, എബി ശാമുവേൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com