ADVERTISEMENT

കുവൈത്ത് സിറ്റി∙ ഗതാഗത നിയമലംഘന പിഴ അടയ്ക്കാതെ വിദേശികൾക്ക് രാജ്യം വിടാനാകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കര, നാവിക, വ്യോമ അതിർത്തി കടക്കുന്നവർക്കും നിയമം ബാധകമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പിഴ അടയ്ക്കാൻ വിമാനത്താവളത്തിലും മറ്റു പ്രവേശന കവാടങ്ങളിലും സൗകര്യം ഏർപ്പെടുത്തി. ഗതാഗത വിഭാഗം ആസ്ഥാനങ്ങളിൽ നേരിട്ട് എത്തിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ പോർട്ടൽ വഴി ഓൺലൈനായോ അടയ്ക്കാം.

English Summary: Expatriates in Kuwait  must be cleared traffic fines before leaving.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com