ADVERTISEMENT

അബുദാബി∙ ബിഗ് ടിക്കറ്റിലും ആദായ വിൽപന. 1000 ദിർഹത്തിന് 2 ടിക്കറ്റെടുത്താൽ തുല്യ തുകയ്ക്കുള്ള 2 ടിക്കറ്റ് സൗജന്യം.

31 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം. മെഗാ വിജയിക്ക് 2 കോടി ദിർഹമാണ് സമ്മാനം. കൂടാതെ മറ്റു 9 പേർക്ക് 1 ലക്ഷം മുതൽ 20,000 ദിർഹം വരെ ലഭിക്കാവുന്ന സമ്മാനങ്ങളുമുണ്ട്.

English Summary: Buy 2 Big ticket for AED 1000 and get 2 tickets free.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com