ADVERTISEMENT

ദോഹ∙ സെപ്റ്റംബറിലെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു. പെട്രോൾ, ഡീസൽ നിരക്കിൽ മാറ്റമില്ല.   ഓഗസ്റ്റിലെ ഇന്ധന നിരക്ക് തന്നെയാണ് സെപ്റ്റംബറിലും തുടരുകയെന്ന് ഖത്തർ എനർജിയാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പ്രീമിയം പെട്രോൾ ലീറ്ററിന് 1.90 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്. 

2022 ഒക്‌ടോബർ മുതൽ സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്.

English Summary: Petrol and diesel prices remains unchanged in Qatar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com