ADVERTISEMENT

ദോഹ∙മൂന്നു മാസത്തിലധികമായി ഗതാഗത വകുപ്പ് ജപ്തി ചെയ്ത  വാഹനങ്ങൾ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച്  ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. 

ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52 ലെ ഗതാഗത അന്വേഷണ വകുപ്പിനെയാണ് വാഹന ഉടമകൾ സമീപിക്കേണ്ടത്.  സെപ്റ്റംബർ 4 മുതൽ 30 ദിവസത്തിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. 

അനുവദിച്ച ദിവസത്തിനുള്ളിൽ ഉടമകൾ വാഹനം  തിരിച്ചെടുത്തില്ലെങ്കിൽ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

English Summary: Traffic department calls on owners of impounded vehicle to clear dues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com