ADVERTISEMENT

മസ്‌കത്ത്∙ ഒമാനി ടാക്‌സി ആപ്ലിക്കേഷനായ 'ഊബര്‍ ടാക്‌സി' ആപ്പിന്റെ പേര് ഇന് 'ഒമാന്‍ ടാക്‌സി' എന്നാകും. പേര് മാറ്റത്തിന് അനുമതി നല്‍കിയതായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഊബര്‍ സ്മാര്‍ട്ട് സിറ്റീസ് എല്‍ എല്‍ സിയാണ് ഒമാന്‍ ടാക്‌സി എന്ന പേരിലേക്ക് മാറുന്നത്.

English Summary:  Uber Taxi rebranded as Oman taxi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com