ദുബായ് ∙പാലക്കാട് സ്വദേശിയായ ഫൂഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് അദ്ദേഹം വീസ ഏറ്റുവാങ്ങി. ഇഖ്ബാലിന് സമ്മാനമായി ആടിനെയാണ് ഫിറോസ് നൽകിയത്.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കാണ് യുഎഇ സർക്കാർ 10 വർഷത്തെ ഗോൾഡൻ വീസ അനുവദിക്കുന്നത്.
English Summary: UAE Golden Visa for Firoz Chuttipara