ADVERTISEMENT

ദുബായ് ∙ നജാത്തുൽ ഇസ്‌ലാം മജ്‌ലിസ് മൗലിദോലി റബീഹ് ക്യാംപെയ്നിന്റെ ഭാഗമായി പൈത്യക യാത്രയിൽ യുഎഇ യിലെ ഇസ്‌ലാമിക് ചരിത്ര നാഗരിയിലൂടെ (മസ്‌ജിദ്‌ ബിദിയ, അൽ ഐൻ ഗ്രവേസ്) യാത്ര സംഘടിപ്പിച്ചു. ക്വിസ് മത്സര വിജയികളെ ആദരിച്ചു. വിജയി അബ്ദുൽ ഖാദർ ജീലാനിക്ക് സാബിത്ത് ഹുസൈൻ പള്ളിക്കാൽ ഉപഹാരം നൽകി. ഫിർദൗസ്, റിയാസ്, ഹയൂബ്‌, അജ്‌മൽ,അറഫാത്ത്, ബാസിത്ത്,  ജുനൈദ് എന്നിവർ പ്രസംഗിച്ചു.

English Summary: Rabeeh conducted campaign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com