സൗദി ദേശീയദിനം : യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സീൽ പതിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്

Mail This Article
×
ജിദ്ദ∙ സൗദി ദേശീയദിനം പ്രമാണിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് രാജ്യാന്തര യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സീൽ പതിച്ചു. അതിർത്തി പ്രവേശന കവാടങ്ങൾ വഴി സൗദിയിലേയ്ക്ക് വരികയും രാജ്യം വിടുകയും ചെയ്യുന്ന യാത്രക്കാർക്കൊപ്പം ദേശീയദിനം ആഘോഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തവണത്തെ ദേശീയദിനാഘോഷത്തിന്റെ പ്രത്യേക ലോഗോ ജവാസാത്ത് കൗണ്ടറുകളിൽ യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പതിച്ചത്.
English Summary: Saudi Arabia's Jawazat Directorate affixes special seal on passports on Saudi National Day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.