ADVERTISEMENT

ഷാർജ ∙ വൈഎംസിഎ ഷാർജ ഓണാഘോഷവും കുടുംബസംഗമവും നടന്നു. നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി ഐക്കര അധ്യക്ഷത വഹിച്ചു. ഫാദർ എൽദോ കുര്യാക്കോസ്, രാധാകൃഷ്ണൻ മച്ചിന്മേൽ എന്നിവർ ഓണസന്ദേശം നൽകി. വിദ്യാഭ്യാസ മേഖലയിൽ വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. 

കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. ഡോ. വിനി മാത്യു തോമസ്, സിൻസി രാജു, ബെറ്റി ജയിംസ് ലാലി റേച്ചൽ ജോൺ, ലിനി ബാബു, സബിത അലക്സ്, ത്രേസിയാമ്മ ജോസ് എന്നിവർ മത്സരങ്ങളിൽ സമ്മാനം നേടി. സെക്രട്ടറി ലിജു ഫിലിപ്പ് ട്രഷറർ രാജീവ് എം. എബ്രഹാം, മുൻ പ്രസിഡന്റ്മാരായ ജോൺ മാത്യു ജോർജ് ജയിംസ്, ജോൺ ഫിലിപ്, കെ.എൻ. രാജു, അലക്സ് വർഗീസ്, തങ്കം രാജു വർഗീസ് എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com