ADVERTISEMENT

ദോഹ∙ഖത്തറിന്റെ വടക്കൻ മേഖലയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിന്റെ പുനരുദ്ധാരണ ജോലികൾ പൂർത്തിയാക്കി.

സിമെയ്‌സ്മ ബീച്ചിന്റെ തെക്കുപടിഞ്ഞാറായി 1950കളുടെ അവസാനം ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ താനി അൽതാനിക്കുവേണ്ടി നിർമിച്ച അൽ ഖ്വാൺ ഹൗസ് എന്നറിയപ്പെടുന്ന വീടാണ് ആർക്കിടെക്ചറൽ കൺസർവേഷൻ വകുപ്പ് പുതുക്കി പണിതത്. പഴമ നഷ്ടപ്പെടാതിരിക്കാൻ ഭിത്തികൾക്ക് ബീച്ച് റോക്ക്, സീലിങ്ങിന് തടികൾ, മുളകൾ തുടങ്ങിയ പരമ്പരാഗത സാമഗ്രികൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 

English Summary: Architectural conservation department renovated100-year-old house in Qatar.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com