ADVERTISEMENT

മസ്കത്ത്∙ തിരുവനന്തപുരം പനക്കോട്, മൈലമൂട്, പൊൻകുഴിത്തോട് ഇടവിളാകത്ത് പുത്തൻവീട്ടിൽ ശ്രീജിത്ത് (35) ഒമാനിലെ തർമത്തിൽ  വുടാം അൽ ഖാഫിൽ  അന്തരിച്ചു. തുളസീധരൻ നായരാണ് പിതാവ്. മാതാവ് പത്മകുമാരി .ഭാര്യ : സുനിത എൽ , മകൾ :ആദിലക്ഷ്മി ശ്രീ, സഹോദരിമാർ : ശ്രീജ പി ടി, സെറീന പി ടി.

 

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്കത്ത് കെഎംസിസി തർമത്ത് ഏരിയ കമ്മറ്റി  നേതാക്കൾ അറിയിച്ചു.

 

 

 

English Summary: Expatriate Malayali passed away in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com