ADVERTISEMENT

ദുബായ്∙ നവരാത്രി, ദീപാവലി ആഘോഷങ്ങളിൽ തിളങ്ങാനുള്ള പരമ്പരാഗത വസ്ത്രങ്ങൾ അവതരിപ്പിച്ചു ലുലു ഫാഷൻ ഷോ. ലുലു സെലിബ്രേറ്റും ഫാഷൻ സ്റ്റോറും ചേർന്നു സിൽക്കൺ സെൻട്രൽ മാളിൽ നടത്തിയ ഫാഷൻ ഷോ മോഡൽ ഹൻസിക മോട്‌വാനി ഉദ്ഘാടനം ചെയ്തു. കെ.പി. തമ്പാൻ, ജയിംസ് വർഗീസ്, മുജീബ് റഹ്മാൻ, സിറാജ്, നൗഷാദ് അലി എന്നിവരും പങ്കെടുത്തു. ലഹങ്ക, കുർത്തീസ്, ചന്യ ചോളി, ഷെർവാണി, കുർത്ത,  ബ്രൈഡൽ വെയർ ഉൾപ്പെടെ ഇന്ത്യൻ പാരമ്പര്യം നിറഞ്ഞ വസ്ത്രങ്ങളുമായാണ് മോഡലുകൾ റാംപിലെത്തിയത്.

English Summary:

Hansika Motwani inaugurated the lulu fashion show.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com