ADVERTISEMENT

ദുബായ്∙ കഴിഞ്ഞ 18 വർഷമായി യുഎഇയിൽ  പ്രവർത്തിക്കുന്ന  കലഞ്ഞൂർ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ  കൽപ ഓണാഘോഷം നടത്തി. പ്രസിഡന്റ് എ. സുരേന്ദ്രന്റെ അധ്യക്ഷതയിൽ  കവയിത്രി പ്രേമാ ശ്രീകുമാർ രാമനാട്ടുകര ഉദ്ഘാടനം നിർവഹിച്ചു. കലഞ്ഞൂർ പഞ്ചായത്തു വൈസ്പ്രസിഡന്റ് മിനി ഏബ്രഹാം പ്രസംഗിച്ചു. ഘോഷയാത്ര ,തിരുവാതിര ,കുട്ടികളുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികൾ , ഗാനമേള എന്നിവ അരങ്ങേറി.

English Summary:

Onam celebration was organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com