ADVERTISEMENT

ദുബായ് ∙ ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഇന്ന് നേരിയ വർധന. 24 കാരറ്റിന് 239.25 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 239 ദിർഹമായിരുന്നു. 

22 കാരറ്റിന് വിലയിൽ മാറ്റമില്ല, ഇന്നും 221.50 ദിർഹം തന്നെ തുടരുന്നു. 21 കാരറ്റിനും 213.50 ദിർഹം തുടരുന്നു. എന്നാൽ 18 കാരറ്റിന് വർധനവാണ്. 184 ദിർഹമാണ് ഇന്നത്തെ വില. ഇന്നലെ 183.75 ദിർഹം ആയിരുന്നു. 

സ്വർണം വാങ്ങാൻ ഏറ്റവും നല്ല സമയമാണ് ഇതെന്ന് യുഎഇയിലെ ജ്വല്ലറി ഉടമകൾ പറയുന്നു. 

English Summary:

Dubai Gold Rate Today: Gold Price In Dubai Per Gram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com