ADVERTISEMENT

റിയാദ് ∙ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ 10 വർഷത്തിനകം സൗദി അറേബ്യ 42,700 കോടി ഡോളർ നിക്ഷേപിക്കും. സൗദി-യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ ആണ് ഇക്കാര്യം അറിയിച്ചത്. വിഷൻ 2030ന്റെ ഭാഗമായി പ്രതിവർഷം 10 കോടി വിനോദസഞ്ചാരികളെയും 3 കോടി തീർഥാടകരെയും ആകർഷിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും പറഞ്ഞു. ജീവിതനിലവാരം ഉയർത്തുന്നതിനും രാജ്യത്തിനുള്ളിൽ വ്യക്തിഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് നിലവിൽ ഊന്നൽ നൽകുന്നത്.

English Summary:

Saudi Arabia needs to invest hundreds of billions of dollars for power by 2030

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com