ADVERTISEMENT

ദുബായ് ∙ കല്യാൺ ജ്വല്ലറിയിൽ ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന ദീപാവലി പ്രമോഷൻ ആരംഭിച്ചു. 6000 ദിർഹത്തിനു മുകളിൽ ആഭരണം വാങ്ങുമ്പോൾ 2 ഗ്രാം വരെ സ്വർണം സൗജന്യമായി ലഭിക്കും. 4000 ദിർഹത്തിന് ആഭരണം വാങ്ങുന്നവർക്കും സ്വർണ നാണയം ഉറപ്പ്.  6000 ദിർഹത്തിന് ‍ഡയമണ്ട്/പോൾക്കി ആഭരണം വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണ നാണയം നൽകും. തുല്യ തുകയ്ക്ക് അൺകട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങളോ 4000 ദിർഹത്തിന് ഡയമണ്ട്/പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണ നാണയവും സ്വന്തമാക്കാം. 6000 ദിർഹത്തിന് സ്വർണാഭരണങ്ങൾ അല്ലെങ്കിൽ 4000 ദിർഹത്തിന് അൺകട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുന്നവർക്ക് അര ഗ്രാം സ്വർണനാണയം ലഭിക്കും.

ആഘോഷ വേളകളിൽ അണിയാനുള്ള മുഹൂർത്ത്, മുദ്ര, നിമാ, ഗ്ലോ, സിയാ, അനോഖി, ഹീര, രംഗ്, ലൈല എന്നിങ്ങനെ ജനപ്രിയ ഇനങ്ങളും അവതരിപ്പിക്കും. ഉപഭോക്താക്കൾക്ക് പരമാവധി മൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കല്യാൺ ജ്വലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. പരിശുദ്ധി ഉറപ്പു നൽകുന്നതിനൊപ്പം കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനും സുതാര്യമായ നയങ്ങളുണ്ട്.  ആഭരണങ്ങൾക്ക് ആയുഷ്കാല അറ്റകുറ്റപ്പണിയും സൗജന്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com