ADVERTISEMENT

ഷാർജ∙ മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം " ദ് ലോസ്റ്റ് പോയം  " നാളെ വൈകീട്ട് 5.30ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ  പ്രകാശനം ചെയ്യും. ഷാർജയിലെ ഡക്കാൻ ഇമ്പ്രിന്റ് ആണ് അറുപത് കവിതകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രസാധകർ.

English Summary:

Ismail Meladi's The Lost Poem will be released on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com