ADVERTISEMENT

ഷാർജ∙ സൗദിയിൽ പ്രവാസിയായ സുബൈദ കോമ്പിലിന്റെ  കള്ളന്റെ മകൾ എന്ന നോവലും കുരുടി പ്രാവ് എന്ന ബാല സാഹിത്യവും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.  തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പരീക്ഷാ കൺട്രോളർ സി. ഗണേശൻ  പ്രകാശനം നിർവഹിച്ചു. ഹരിതം ബുക്‌സാണ് പ്രസാധകർ . എഴുത്തുകാരൻ ശിവപ്രകാശ്, അനുജ എന്നിവർ ഏറ്റുവാങ്ങി. പി. കെ അനിൽ കുമാർ  പുസ്തക പരിചയം നടത്തി.  പ്രതാപൻ തയാട്ട്  പ്രസംഗിച്ചു. ബഷീർ തിക്കോടി, മുക്താർ അതിരം പൊയിൽ, .   എം. സി എ നാസർ  അഷ്‌റഫ്‌ ബഷീർ ഉളിയിൽ എന്നിവർ പങ്കെടുത്തു. ഷബീർ അവതാരകനായിരുന്നു.

English Summary:

Published novels and children's literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com