ADVERTISEMENT

ഷാർജ ∙  ജേക്കബ് ഏബ്രഹാമിന്റെ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇരുമുഖിയും മറ്റു പ്രിയ നോവല്ലെകളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ചിത്രകാരനും എഴുത്തുകാരനുമായ മുഖ്ദാർ ഉദരംപൊയിൽ ഗീതാമോഹന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാർ, അജിത്, സാദിഖ് കാവിൽ, കെ.എൽ.ഗോപി, ഷഹ്നാസ് തുടങ്ങിയവർ പ്രസംഗിച്ചു. ബുക്ക് അതോറിറ്റിയുടെ എഴുത്തുകാരനുള്ള സർടിഫിക്കറ്റ് ജേക്കബ് ഏബ്രഹാമിന് മോഹൻകുമാർ കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com