പെൺഘടികാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
Mail This Article
×
ഷാർജ ∙ വി. എസ്. അജിത്ത് എഴുതി ഡിസി ബുക്സ് പുറത്തിറക്കിയ പെൺഘടികാരം എന്ന കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എഴുത്തുകാരി സൗമ്യ എഴുത്തുകാരി ഡോ. ധനലക്ഷ്മിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ജെമൈക്കൻ കവി മൗറീൻ ഡ്രാക്കറ്റ് സംബന്ധിച്ചു. എഴുത്തുകാരായ ജേക്കബ് എബ്രഹാം, മുഖ്താർ ഉദരംപൊയിൽ, ഒ.എസ്. പ്രിയദർശനൻ എന്നിവർ പ്രസംഗിച്ചു.
English Summary:
V. S. Ajith's Book released at Sharjah International Book Fair
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.