ADVERTISEMENT

ദുബായ് ∙ ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ബുക്കിഷ് മലയാളം സാഹിത്യ ബുള്ളറ്റിൻ ഒൻപതാം പതിപ്പിൻ്റെ ജനകീയ പ്രകാശനം ഇന്ന് (ശനി) രാത്രി 10 മുതൽ 10.25 വരെ നടക്കും. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പരിപാടി. പ്രശസ്ത എഴുത്തുകാരും ബുക്കിഷ് രചയിതാക്കളും പങ്കെടുക്കും.

270ലേറെ പേരുടെ കഥയും കവിതയും അനുഭക്കുറിപ്പുകളുമുള്ള, ടബ്ലോയിഡ് വലിപ്പത്തിൽ 20 പേജിൽ പുറത്തിറക്കുന്ന ബുക്കിഷ് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com