ADVERTISEMENT

ഷാർജ∙ നിശ്ചയദാർഢ്യക്കാരായ സത്യജിത്, അയ്യപ്പൻ അടൂർ എന്നീ കുട്ടികളുടെ പുസ്തക പ്രകാശനം നാളെ( 12) വൈകിട്ട് 5.45ന് ഷാർജ രാജ്യാന്തരപുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും. സത്യജിത് എഴുതിയ  ഭ്രമണം, അയ്യപ്പൻ അടൂർ എഴുതിയ " നിശ്ശബ്ദത  എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുക. സൈകതം ആണ് പ്രസാധകർ. ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ എന്ന സംഘടന ആണ് നാട്ടിൽ നിന്നും കുട്ടികളെ പുസ്തക പ്രകാശനത്തിനായി ഷാർജ പുസ്തകമളയിലേയ്ക്ക് കൊണ്ടുവരുന്നത്.

English Summary:

Children's book release tomorrow with survival message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com